krishnan

ശ്രീകണ്ഠപുരം: മുൻപഞ്ചായത്ത് വകുപ്പ് ജീവനക്കാരൻ ശ്രീകണ്ഠപുരം കോട്ടൂർ സ്വദേശി കെ.വി. കൃഷ്ണൻ (76) നിര്യാതനായി. കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: വിമല. മക്കൾ: ജയശ്രീ, സുജാത, സ്വപ്ന (ഗവ.യു.പി.സ്‌കൂൾ പയ്യാവൂർ). മരുമക്കൾ: നളിനാക്ഷൻ (ചെന്നൈ), അശോകൻ (എളയാവൂർ ), മനോജ് (റെയ്ഡ്കോ, തളിപ്പറമ്പ്).