chandramathi

മണക്കാട് :കൊഞ്ചിറവിള കല്ലടിമുഖം വരമ്പുവിളാകത്ത് വീട്ടിൽ സതീശന്റെ ഭാര്യ ചന്ദ്രമതി(45) നിര്യാതയായി.
മകൾ ശ്രുതി .സഞ്ചയനം:ഞായർ രാവിലെ 8.30ന്.