ആറ്റിങ്ങൽ: വേലാൻകോണം ശ്രീലകം വീട്ടിൽ കെ .പരമേശ്വരൻ പിള്ളയുടെ മകൻ കെ. പി. വിനോദ് ( കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്, വാമനപുരം) നിര്യാതനായി. ഭാര്യ: ശ്രീലാ വിനോദ്. മക്കൾ: ഭരത് പരമേശ്വരൻ വി. പിള്ള, ഭഗത് ചന്ദ്രൻ വി. പിള്ള. സംസ്കാരം ഇന്ന് രാവിലെ 9മണിക്ക്.