പാപ്പനംകോട് :തുമരിമുട്ടം എം. വി. എൻ. ആർ.എ ബി- 26 മീനാക്ഷി നിവാസിൽ പി. എസ്. മീനാക്ഷി അമ്മാൾ ( 73 ) നിര്യാതയായി. ഭർത്താവ് : പരേതനായ എ .നാരായണൻ (കവിരാജ് സ്വാമി). മകൻ : രാജീവ് .