ചിറയിൻകീഴ്: പണ്ടകശാല സി.ജെ മന്ദിരത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: രമണൻ, രമ, രവി, രതി, ബേബി, ബാബു. മരുമക്കൾ: ഷീബ, ബാബു, പരേതയായ മിനി, പരേതനായ ശരത്ചന്ദ്രൻ, ജയബാബു സന്ധ്യ. സഞ്ചയനം: ഞായർ രാവിലെ 8ന്.