കാട്ടാക്കട: മാറനല്ലൂർ കണ്ടല നൗഷാദ് മന്ദിരത്തിൽ എ.ജലാലുദീന്റെ(റിട്ട.കോളേജ് എഡ്യൂക്കേഷൻ ഡയറക്ട്രേറ്റ്)ഭാര്യ റംലാബീവി(62)നിര്യാതയായി.മക്കൾ:ഷാഫിദാബീഗം,ഷാജിമാബീഗം,മുഹമ്മദ് ഷഫീഖ്(പത്രം ഏജന്റ്).മരുമക്കൾ:മുഹമ്മദ് ഖലീൽ,ഫസലുദ്ദീൻ(ഫിഷറീസ്),ഫസീല.