കഴക്കൂട്ടം : ജ്യോതിസ് സെൻട്രൽ സ്കൂളിന് സമീപം സി.ആർ.എ.20 കൃഷ്ണയിൽ സുകുമാരൻ നായരുടെ ഭാര്യ സുശീലാമ്മ (72) നിര്യാതയായി. മക്കൾ : സംഗീത എസ്.എസ്, സരിത എസ്.എസ്. മരുമക്കൾ : സുരേഷ് കുമാർ, ശിവപ്രസാദ്. സഞ്ചയനം : ഫെബ്രുവരി 2 ന് രാവിലെ 8 ന്.
സജു സത്യൻ
മുട്ടത്തറ : കല്ലുംമൂട് തായരുവിളാകം വീട്ടിൽ പരേതനായ സത്യദേവന്റെയും (മണിയൻ) തങ്കത്തിന്റെയും മകൻ സജു സത്യൻ (46) നിര്യാതനായി. സഹോദരങ്ങൾ : പരേതയായ ബിന്ദു, സിന്ധു, സുനിൽ സത്യൻ. സഞ്ചയനം : 31 നു രാവിലെ 9 ന്.
അജ്ഞാതൻ മരിച്ചു
പുലയനാർകോട്ട :ഗവ. കെയർഹോം അന്തേവാസി ജയപാലൻ (81) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗവ. കെയർ ഹോമുമായിബന്ധപ്പെടുക. ഫോൺ : 9947342460, 0471 2440747.
മുത്തുസ്വാമി ചെട്ടിയാർ
പേട്ട : അമ്പലത്തുമുക്ക് ടിസി 30/1313 എച്ച്.എൻ.ആർ.എ 80 ൽ മുത്തുസ്വാമി ഷൺമുഖം ചെട്ടിയാർ (87) നിര്യാതനായി. ഭാര്യ : പരേതയായ രാധമ്മ. മക്കൾ : വസന്തകുമാരി, ജയശ്രീ, കലാവതി, ഭാനുമതി. മരുമക്കൾ : വടിവേൽ, തുളസിദാസ്, വിജയൻ, രാജ. മരണാനന്തരചടങ്ങുകൾ 31 ന്.
ആർ. മുരുകൻ
മണലുവിള : അവണാകുഴി സോപാനത്തിൽ ആർ. മുരുകൻ (74) നിര്യാതനായി. ഭാര്യ : ജയചന്ദ്രിക. മക്കൾ : നിഹിത എം.ജെ, ധന്യ എം.ജെ. മരുമക്കൾ : സജീവ്.എസ്, അനിൽകുമാർ.എസ്.
ഷൈൻ ജോർജ്
കുളത്തൂർ : നെയ്യാറ്റിൻകര മിനി പേപ്പേഴ്സ് ഉടമ പരേതനായ എം. ജോർജിന്റെ മകൻ ഷൈൻ ജോർജ് (37) നിര്യാതനായി. പ്രാർത്ഥന : വെള്ളിയാഴ്ച രാവിലെ 9 ന്.
കെ. മണിയൻ ചെട്ടിയാർ
പേയാട് : ബി.പി നഗർ നിത്യാഭവനിൽ കെ. മണിയൻ ചെട്ടിയാർ (57) നിര്യാതനായി. ഭാര്യ : അനിത. മക്കൾ : നിത്യ.എ, രൻജിത്.എം. മരുമകൻ : പ്രവീൺ ജി. കൃഷ്ണ.