മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് നാച്ചിയ പള്ളിക്ക് സമീപം പുളോങ്കുടി വീട്ടിൽ പരേതനായ പി.കെ. ബീരാവുവിന്റെ ഭാര്യ കദീജ ബീരാവു (85) നിര്യാതയായി. മക്കൾ: അലി, നാസർ, നൗഷാദ്, സുധീർ, താഹിറ, റംല. മരുമക്കൾ: സെയ്ഫുദീൻ, സൈനുദീൻ, സീനത്ത്, റഹിയാനത്ത്, ഷീബ, സുബൈദ.