obituary

ബാലരാമപുരം: നേമം വെള്ളായണി വട്ടവിള വീട്ടിൽ (പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഹലീമാബീവി (90)​ നിര്യാതയായി. മക്കൾ: നുസൈബ ബീവി,​ അസുമാബീവി,​ അബ്ദുൽ വഹാബ്,​ തൗഫീഖ്,​ ജമീലാബീവി.മരുമക്കൾ: പരേതനായ സുബൈർ,​ അബ്ദുൽ റഹീം,​ നൂർജഹാൻ,​ നദീറ,​അബൂബക്കർ കോയ.