എളമക്കര: ആർ.എം.വി റോഡിൽ പെരിങ്ങേലിത്തുണ്ടിൽ ലക്ഷ്മിനിവാസിൽ എം. ഗോവിന്ദകമ്മത്ത് (74 - റിട്ട. സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. മക്കൾ: രൂപ ജി., ദീപ ജി, മരുമക്കൾ: സുദേവ് എസ്. പ്രഭു (ബിസിനസ്), അഡ്വ. എൻ. വി. രാജീവ് ഷേണായ്.