പൂവാർ:കരുംകുളം ഉരിയരിക്കുന്ന് ശ്രീഭദ്ര യിൽ ചെല്ലപ്പൻ നായർ (96, കളിപ്പാൻകുളം, മണക്കാട്, തിരുവനന്തപുരം) നിര്യാതനായി.ഭാര്യ: പരേതയായ സരോജിനിയമ്മ. മക്കൾ: ശ്രീകുമാർ, ചന്ദ്രശേഖരൻ, ശ്രീകുമാരി. മരുമക്കൾ: ആനന്ദവല്ലി ,ശ്രീദേവി, മധുസൂദനൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ഫോട്ടോ: ചെല്ലപ്പൻ നായർ.