തിരുവനന്തപുരം :കൊല്ലങ്കോട് നിദ്രവിള കൊട്ടാരത്തിൽ ഹൗസിൽ ഡി.മാധവൻ നായർ (74 ) നിര്യാതനായി.ഭാര്യ: സരോജിനി അമ്മ . മക്കൾ : സ്മിത, സീമ, രാജേഷ്. മരുമക്കൾ :പരേതനായ പ്രകാശ്, പ്രസാദ്, ശ്രീജ. സഞ്ചയനം : 28 ന് രാവിലെ 8 ന് .ഫോൺ :9447552149 .