വർക്കല: ചാവടിമുക്ക് കെട്ടിടത്തിൽ വേണുഗോപാൽ (79) നിര്യാതനായി. ഭാര്യ: പി.വി.പത്മിനി. മക്കൾ: ബ്രിജേഷ്, അർച്ചന ലക്ഷ്മി (എസ്.എൻ.വി.എച്ച്.എസ്.എസ്. പനയറ). മരുമക്കൾ: ബിനോജ് (കെ.എസ്. ഇ.ബി), ഗ്രീഷമ ബ്രിജേഷ്