strike

തിരുവനന്തപുരം : യാക്കോബായ സുറിയാനി സഭയോടുള്ള നീതി നിഷേധത്തിനും പള്ളി കൈയ്യേറ്റങ്ങൾക്കും എതിരെ സർക്കാർ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരത്ത് നടത്തുന്ന അനിശ്ചിതകാല സമരം 27 ദിവസം പിന്നിട്ടു. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം, മൂന്ന് നോമ്പ് പ്രമാണിച്ച് സഭയിലെ എല്ലാ ദേവാലയങ്ങളിലും പ്രാർത്ഥനായജ്ഞമായി നടത്തി.