arunachalam

തിരുവനന്തപുരം: കനകനഗർ സി.21 ൽ എൻ. അരുണാചലം (86- എജീസ് ഓഫീസ് റിട്ട.ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ശാന്തികവാടത്തിൽ നടത്തി. ഭാര്യ: പി.ആർ. മീനാക്ഷി ( ഏജീസ് ഓഫീസ് റിട്ട. ഉദ്യോഗസ്ഥ), മക്കൾ: ഉമാ രാജേഷ് (ഡൽഹി), വിജയലക്ഷ്മി ചിദംബരം (യു.എസ്.എ). മരുമക്കൾ: ആർ.രാജേഷ് (ഡൽഹി), ആർ.ചിദംബരം (യു.എസ്.എ).