rasheed

വെഞ്ഞാറമൂട്:ആനച്ചൽ പുവ്വത്തൂർകോണം സുഹറ മൻസിലിൽ ഡോ. അബ്ദുൽ റഷീദ് (78)നിര്യാതനായി. ഭാര്യ സുഹറ ബീവി .മക്കൾ: ആബിദ ,അബ്ദുൽ സലിം, അസീന, സലിം .മരുമക്കൾ :അബ്ദുൽ സലിം, സലിം (സൗദി അറേബ്യ ).