vasudevan-chakyar

ചന്തവിള :സുകുമാരൻനായർ ലയിനിൽ ചാക്യാർ മഠത്തിൽ വാസുദേവൻ ചാക്യാർ (90) നിര്യാതനായി . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.മക്കൾ:സുമ ഹരിഹരൻ, സതീഷ്കുമാർ.മരുമക്കൾ: ഹരിഹരൻ, പ്രഭാ സതീഷ്.