venugopal

നെയ്യാറ്റിൻകര : തിരുപുറം കടയ് വിള പുത്തൻ വീട്ടിൽ ആർ. വേണു ഗോപാൽ (55) നിര്യാതനായി. ഭാര്യ സരോജം . മക്കൾ: ശരൺ , വിവേക് . സഞ്ചയനം ഞായർ 10 ന് .