thatha-46

പറവൂർ: ചേന്ദമംഗലം പാലതുരുത്ത് കൈതവളപ്പിൽ ലെനിന്റെ ഭാര്യ തത്ത (46) നിര്യാതയായി. മക്കൾ: അഭിലാഷ്,​ അശ്വതി.