mohana-kumar-63

പറവൂർ: കിഴക്കേപ്പുറം ശിവശക്തിലൈൻ ഗോമതിമന്ദിരത്തിൽ പരേതരായ രാമകൃഷ്ണപിള്ളയുടേയും ഗോമതിയമ്മയുടേയും മകൻ മോഹനകുമാർ (63) നിര്യാതനായി. സഹോദരങ്ങൾ: കോമളവല്ലിയമ്മ, പരേതനായ ബാലചന്ദ്രൻ നായർ, പരേതനായ സുകുമാരൻ നായർ, വസന്തകുമാരി, അജിത്കുമാർ, രമേഷ്, അനിത.