മുളവുകാട്: പരേതനായ പുല്ലുവഴി നെടുംപറമ്പിൽ എൻ. രാഘവൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. മകൻ : വി. രാമചന്ദ്രൻ (റിട്ട. എയർഫോഴ്‌സ് ). മരുമകൾ: കനകവല്ലി.