mariamma-varkey-100

രാമമംഗലം: കിഴുമുറി കുന്നപ്പിള്ളിൽ മറിയാമ്മ വർക്കി (100) നിര്യാതയായി. മക്കൾ: അന്നമ്മ,​ ഏലിയാമ്മ,​ മേരി,​ ഓമന,​ പൗലോസ്,​ ജോയി. മരുമക്കൾ: ഏലിയാസ്,​ എം.വി പൗലോസ്,​ മെറീന,​ റീന,​ പരേതനായ കുര്യാക്കോസ്.