പെരുമ്പാവൂർ: പുല്ലുവഴി വരിയ്ക്കാശേരി മനയിൽ നാരായണൻ നമ്പൂതിരി (84) നിര്യാതനായി. ഭാര്യ: എറളിയുർ മഠം ശാരദ അന്തർജനം. മക്കൾ: സുനിൽ, സാവിത്രി. മരുമക്കൾ: ശ്രീജ, നാരായണൻ നമ്പൂതിരി.