kklm

കൂത്താട്ടുകുളം: പുതുവേലി ചള്ളലിൽ സി.പി. ഫിലിപ്പ് (83) നിര്യാതനായി. സംസ്കാരം ചോരക്കുഴി സെന്റ് സ്റ്റീഫൻസ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടന്നു.ഭാര്യ: ഏലിയാമ്മ . മക്കൾ: ബിജു (എം.ആർ.എഫ്.) ഐജു (കെ.എസ്.ആർ.ടിസി.) മരുമക്കൾ: സോളി, ശ്രീനി.