ആറ്റിങ്ങൽ: അയിലം മങ്കാട്ട്മൂഴി വീട്ടിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ രുഗ്മിണി അമ്മ (91) നിര്യാതയായി. മക്കൾ: ശശിധരൻ നായർ, ചന്ദ്രിക അമ്മ, പരേതരായ ലീലാമ്മ, ബാബുകുട്ടൻ, മരുമക്കൾ: വത്സലകുമാരി, തങ്കപ്പൻ പിള്ള. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്.