hajumma-subaida-beevi

കണിയാപുരം: പണ്ടകശാല ബംഗ്ളാവിൽ പരേതനായ കുന്നുംപുറം മീരാസാഹിബ് ഹാജിയുടെ ഭാര്യ ഹജ്ജുമ്മ സുബൈദ ബീവി( 78) നിര്യാതയായി. മക്കൾ: നുസൈഫ, ജാൻസ, നസ്രിൻ, അൻസർഖാൻ( അബുദാബി). മരുമക്കൾ: സജ്ജാദ്, അസ്‌ലം, നസീർ, ഫെബിൻ അൻസർ.