തിരുവനന്തപുരം:ഹൈസിന്ത്, ആര്യനിവാസ് ഹോട്ടലുകളുടെ ഉടമ തൈക്കാട് ശാസ്താ ഗാർഡൻസിൽ പെരുമാൾ റെഡ്യാർ (90) നിര്യാതനായി. കൊടൈക്കനാൽ, മധുര എന്നിവിടങ്ങളിലും ഹോട്ടൽ ശ്യംഖലയുള്ള പി.ആർ.ടി ഗ്രൂപ്പിന്റെ ചെയർമാനാണ്. ഭാര്യ: തവസു അമ്മാൾ, മക്കൾ: രാജലക്ഷ്മി, രാമസുബു, രാമകൃഷ്ണൻ, രമേഷ്, വെങ്കിടേഷ്