s-sudhakaran

വർക്കല: വടശ്ശേരിക്കോണം ഷാജിഭവനിൽ എസ്.സുധാകരൻ (90) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: എസ്.ഷാജി (ഡെപ്യൂട്ടി തഹസിൽദാർ, തിരുവനന്തപുരം കളക്ടറേറ്റ്), എസ്.ഷീജ (ആർ.ആർ.വി.എച്ച്.എസ്, കിളിമാനൂർ), എസ്.ഷൈൻ (എൻ.എസ് ഹാച്ചറി, വടശ്ശേരിക്കോണം). മരുമക്കൾ: ജോളി (ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഇടവ), ജയപ്രദീപ്, നിഷാദ.