s

പെരുമാതുറ: പുത്തൻതോപ്പ്, മോസ്ക്ക് ലെയ്ൻ 'കിരൺ'- ൽ കിരൺ ഷാഫി (72) നിര്യാതനായി. പെരുമാതുറ പിളളയാർകുളം കുടുംബാംഗമാണ്. ഭാര്യ: റുക്കിയാ. മക്കൾ: ഫഹദ്, ഫഹിം, ഫവാസ്, ഫൈറൂസ്, ഫാരിസ, ഫാത്തിമ. മരുമക്കൾ: ഷെരീഫ് (അൽ ഐൻ), ജലീൽ (ബാംഗ്ലൂർ), മാലിക്ക് (പി.ആർ.എസ് ഹോസ്പിറ്റൽ, കരമന), ഫാത്തിമ ഫഹിം. പെരുമാതുറ, വലിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.