നിലമാമൂട് : മഞ്ഞാലുംമൂട് കൊക്കോട് ശ്രീജ സദനിൽ ബി. വേലപ്പൻ നായർ (74, റിട്ട. ഹൈവേസ്) നിര്യാതനായി. ഭാര്യ : ശ്യാമള. മക്കൾ : ശ്രീജ, കൃഷ്ണപ്രസാദ്. മരുമക്കൾ : സന്തോഷ് കുമാർ, ഹരിപ്രിയ.
രാജലക്ഷ്മി
പൂജപ്പുര : പാലസ് റോഡ് പവിത്രം സി.ആർ.എ 01 ൽ രാജലക്ഷ്മി.ഒ (54) നിര്യാതയായി. ഭർത്താവ് : മുരളീധരൻ നായർ. മക്കൾ : ബിന്ദു, ഇന്ദു. മരുമക്കൾ : രതീഷ് കുമാർ, സനൽകുമാർ. സഞ്ചയനം : 2 നു രാവിലെ 8 ന്.
ബാലകൃഷ്ണൻ നായർ
നെയ്യാറ്റിൻകര : തത്തിയൂർ ഇലങ്കത്തറ കൃഷ്ണശ്രീയിൽ ബാലകൃഷ്ണൻ നായർ (64, റിട്ട. സബ് ഇൻസ്പെക്ടർ കേരള പൊലീസ്) നിര്യാതനായി. ഭാര്യ : കൃഷ്ണകുമാരി. മകൻ : ശ്രീനിഷ് കൃഷ്ണ. മരുമകൾ : അശ്വതി.പി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.