കല്ലമ്പലം : വടശ്ശേരിക്കോണം ശ്രീനാരായണപുരം വാസുദേവ വിലാസത്തിൽ പരേതനായ എം.കുഞ്ഞൻപിള്ളയുടെ ഭാര്യ കെ.കൗസല്യ അമ്മ (86) നിര്യാതയായി. മക്കൾ :ഗീത (റിട്ട.അദ്ധ്യാപിക, എ.കെ.എം.എച്ച്.എസ് കുടവൂർ),അനിത, രാജീവ് (പോസ്റ്റ് മാസ്റ്റർ, വർക്കല),സജീവ് (പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് അയ്യൻകോയിക്കൽ),കവിത (കേരളാ സിഡ്കോ). മരുമക്കൾ : പരേതനായ കെ രാജൻ നായർ, സി ശശിധരൻ നായർ (റിട്ട. കേരഫെഡ്), എസ്. ലതികാ ദേവി (അദ്ധ്യാപിക, എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ്), എസ്.ദീപ (മഞ്ഞപ്പാറ വി.എച്ച്.എസ്.എസ് ), ആർ.സുരേഷ് കുമാർ (ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ഓഡിറ്റ് വകുപ്പ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.