srijayan

ബാലരാമപുരം:ബാലരാമപുരം മൊട്ടമൂട് കൽപ്പകത്തിൽ ശ്രീജയൻ(58)നിര്യാതനായി.ഭാര്യ:ടി.എസ്.മിനു.മക്കൾ:അഞ്ജനാദേവി,മീര.മരുമക്കൾ:രാരിഷ്,രാജേഷ് ശർമ്മ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.