പാറശാല: മൂവോട്ടുകോണം കീഴേകൈതക്കുഴി ബൈജുഭവനിൽ കെ.മുരുകന്റെ ഭാര്യ എൻ.വിജയകുമാരി (51) നിര്യാതയായി. മക്കൾ: ശ്രീജിത്ത്.എം, ബൈജു.എം. മരുമക്കൾ:ശ്രീലക്ഷ്മി ജി.എസ്,അഞ്ജന എം.ബി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.