തിരുവനന്തപുരം: പാറ്റൂർ തോംസൺ സാനിറ്റേഷൻസ് ഉടമ തോമസ് എ. ക്രൂസ് (65) നിര്യാതനായി. ഭാര്യ: ബ്രിജിറ്റ് (റിട്ട. എ.എ.ഒ, അക്കൗണ്ടന്റ് ജനറൽ ഒാഫീസ്). മക്കൾ: ടീന തോമസ് (ബോഷ്, ജർമ്മനി), ബ്രയൻ തോമസ് (തോംസൺ സാനിറ്റേഷൻസ്).