ബാലരാമപുരം: പനയറകുന്ന് സുരേന്ദ്ര സദനത്തിൽ എൽ.മുരുകനാചാരി (63, അരുൺ ജൂവലറി) നിര്യാതനായി. ഭാര്യ ഉഷകുമാരി .മക്കൾ: അരുൺ, അഖില, അഭിലാഷ് .