കിളിമാനൂർ:കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്സിനേഷന് തുടക്കം.വാക്സിനേഷന്റെ ഉദ്ഘാടനം ബി.സത്യൻ എ.എൽ.എ നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ അനുതോമസ് സ്വഗതം പറഞ്ഞു.നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത,ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ് എന്നിവർ തുടങ്ങിയവർ പങ്കെടുത്തു.