s

കല്ലറ: മുതുവിള പത്മനാഭമന്ദിരത്തിൽ പരേതനായ പത്മാലയന്റെ ഭാര്യ സാമുദ്രിക (ബേബി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് സ്വവസതിയിൽ. മക്കൾ. ശ്രീലാൽ.പി.എസ്. (കേരള സംസ്ഥാന ചെറുകിട റൈസ്, ഫ്ളൗവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, കോൺഗ്രസ് മുതുവിള മണ്ഡലം പ്രസിഡന്റ്), ശ്രീരാജ്.പി.എസ്. (ഗൾഫ്) മരുമക്കൾ: ഷീജ.എൻ.എസ്, അമ്മു എം.എസ്.