s

മലയിൻകീഴ്: അന്തിയൂർക്കോണം ഹരി മംഗലത്തിൽ ശശിധരൻ നായർ (76) ചണ്ഡീഗഡിൽ നിര്യാതനായി ഭാര്യ: പരേതയായ ഗീത എസ്.നായർ. മക്കൾ: സജിത് കുമാർ (എയർ ഫോഴ്സ്), സജീന. മരുമക്കൾ: സുധീൻ കുമാർ, പത്മപ്രിയ. മരണാന്തര ചടങ്ങുകൾ ചണ്ഡീഗഡിൽ വച്ച് നടത്തും.