s

തിരുവനന്തപുരം: ചെറിയതുറയിൽ ജോസഫ് ഗോമസ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെറിയതുറ അസംപ്ഷൻ ദേവാലയത്തിൽ. ഭാര്യ: എവിലിൻ ഗോമസ്(സെലിൻ). മക്കൾ: സിസ്റ്റർ ജയിൻ മേരി ഗോമസ്, ഫ്രെഡർ ഗോമസ്, സെബാസ്റ്റ്യൻ ഗോമസ്. മരുമക്കൾ: സുനിത, ജാസ്മിൻ.