വർക്കല: ജലജീവൻ മിഷൻ പദ്ധതി പ്രകാരം വെട്ടൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുന്നതിന്റെ ഉദ്ഘാടനം മൗണ്ട്മുക്കിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.പ്രസിഡന്റ് ഷീജ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് നാസിമുദ്ദീൻ,മെമ്പർമാർ എന്നിവർ പങ്കെടുത്തു.