1

ശ്രീകാര്യം: മാങ്കുഴിയിൽ വിദ്യാനിലയത്തിൽ കെ. പരമേശ്വരൻ നായർ (79) നിര്യാതനായി. ഭാര്യ: മോഹനകുമാരി. മക്കൾ: കലറാണി ഐ.പി (ടെക്നോപാർക്ക്), വിദ്യാ റാണി ഐ.പി. മരുമക്കൾ: ഹരീഷ് കെ.(സെക്രട്ടറി, വട്ടിയൂർക്കാവ് എസ്.സി.ബി.), അരുൺ ശശിധരൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെെ 8.30ന്.