തിരുവനന്തപുരം: കോട്ടുകാൽ കുഴിവിളകോണം ചെമ്പിലാവുനിന്ന വീട്ടിൽ പരേതനായ സ്വാതന്ത്ര്യസമര സേനാനി എം. ശ്രീധരപ്പണിക്കരുടെ ഭാര്യ ബി. ദേവകി (88) നിര്യാതയായി. മക്കൾ: പരേതനായ ഡോ. എം.എസ്. ജയപ്രകാശ് (പ്രൊഫ. ഡി.ബി. കോളേജ്, ശാസ്താംകോട്ട), എം.എസ്. ജയചന്ദ്രൻ (റിട്ട. കേരളകൗമുദി), പരേതനായ എം.എസ്. ജയമോഹൻ (പ്രൊഫ. യൂണി. കോളേജ് ആൻഡ് സിൻഡിക്കേറ്റ് മെമ്പർ), കോട്ടുകാൽ എം.എസ്. ജയരാജ്, എം.എസ്. ജയകുമാർ (റിട്ട. അസി. എക്സി. എൻജിനീയർ, സതേൺ റെയിൽവേ), എം.എസ്. ജയപ്രസാദ്. മരുമക്കൾ: പത്മജയപ്രകാശ്, പ്രേമകുമാരി ചന്ദ്രൻ, ലേഖജയകുമാർ (അദ്ധ്യാപിക, ഗവ. എൽ.പി.എസ്, പൂവാർ), ആശാ ജയപ്രസാദ്. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.