obitury

നെടുമങ്ങാട്: വട്ടറത്തല കുന്നുംപുറത്ത് പാർവതി ഭവനിൽ എം. കൃഷ്ണസ്വാമി (58) നിര്യാതനായി. ഭാര്യ: കെ.എസ്. രമ (ലേഖ). മക്കൾ: സീതുകൃഷ്ണ, തുളസീകൃഷ്ണ. സഞ്ചയനം 7 ന് രാവിലെ 9 ന്.