s

തിരുവനന്തപുരം∙ ശാസ്തമംഗലം പണിക്കേഴ്സ് ലെയിൻ എഫ്– 50–2 ൽ തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ് മുൻ അദ്ധ്യാപകൻ വി.കെ. രാമകൃഷ്ണൻ( (87) നിര്യാതനായി. ഭാര്യ: വി.കെ. വിജയലക്ഷ്മി (റിട്ട. ഹിന്ദി ഓഫീസർ, റയിൽവേ ഡിവിഷൻ ഓഫീസ്, തിരുവനന്തപുരം). മക്കൾ: നിർമല ഹരിദാസ് (റിട്ട. ടീച്ചർ, ചിന്മയാ വിദ്യാലയ, കുന്നുംപുറം ആൻഡ് ലെക്കോൾ ചെമ്പക, പരുത്തിപ്പാറ), ആർ. കൃഷ്ണകുമാർ (കൺവീനർ, ആഡിറ്റ് ആൻഡ് അക്കൗണ്ട്സ് അസോസിയേഷൻ, ഏജീസ് ഓഫീസ്, തിരുവനന്തപുരം), മഞ്ജുള മോഹൻ (ടീച്ചർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, എരുമപ്പെട്ടി, തൃശൂർ). മരുമക്കൾ: എം.വി. ഹരിദാസ് പിള്ള (കുവൈത്ത്), ജീന ജോസ് (കേരള സഹകരണ ഓംബുഡ്സ്മാൻ), മോഹൻ മേനോൻ(വടക്കൻ പറവൂർ)