ആറ്റിങ്ങൽ: കൊല്ലം പോളയത്തോട് പ്രതിഭ ഭവനിൽ പരേതനായ ഭാസ്കരൻ മുതലാളിയുടെ ഭാര്യ ഡി. ഇന്ദിര (86) നിര്യാതയായി. മക്കൾ: ബി. പ്രസന്നകുമാർ, ബി. ദിലീപ് കുമാർ, പരേതനായ ബി. പ്രദീപ് കുമാർ, ഐ. പ്രതിഭ, ഐ. പ്രീതി, ഡോ. ഐ. പ്രവീണ. മരുമക്കൾ: കുഞ്ഞുമോൾ, രോഷ് നി.ജെ.എൽ, സംഗീത, പി.ബി. മോഹൻദാസ് (എൻജിനിയർ, സുൽത്താനേറ്റ് ഓഫ് ഒമാൻ), കെ. ജവഹർലാൽ (ചാർട്ടേഡ് അക്കൗണ്ടന്റ്, ആറ്റിങ്ങൽ), റെജി സുകുമാരൻ (എൻജിനിയർ, മദ്രാസ്).