വെള്ളറട: മൈലക്കാവ് ജെ.എസ് ഭവനിൽ പരേതനായ വിൽസന്റെ ഭാര്യ കമലം 79) നിര്യാതയായി. മക്കൾ: ജൈഡാ വൈസ്‌ലറ്റ്, ജൈഡാ ജാസ്മിൻ, ആസ്റ്റിൻ, ജൈഡാ ഷെർളി. മരുമക്കൾ: സൈമൺ, വസ്തലൻ, ജയ, വിൽസൻ. പ്രാർത്ഥന ഇന്ന് രാവിലെ 9ന്.