online-class

തിരുവനന്തപുരം: ഇന്ത്യൻ അഗ്രികൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷി ഒാഫീസർ തസ്തികയിലേക്ക് കേരള പബ്ളിക് സർവീസ് കമ്മിഷൻ നടത്തുന്ന പരീക്ഷയിലേക്ക് ഉദ്യോഗാർത്ഥികളെ സജ്ജരാക്കുന്നതിനുള്ള 45 ദിവസത്തെ ഒാൺലൈൻ പരിശീലന പരിപാടി കേരള കാർഷിക സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ഡി. ഗിരിജ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുരേഷ് മുതുകുളം അദ്ധ്യക്ഷനായിരുന്നു.