vld-2

വെള്ളറട: മുത്തു എസ്.വില്ലയിൽ ശിവാനന്ദന്റെ ഭാര്യ ശാന്തകുമാരി (56) നിര്യാതയായി. മക്കൾ: അശ്വതി, അഖിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.