vld-3

വെള്ളറട: ചൂണ്ടിക്കൽ ശ്രീരംഗം വീട്ടിൽ എസ്.ബി. വിനയകുമാർ (വെള്ളറട മുൻ ഗ്രാമപഞ്ചായത്ത് അംഗം,​ മുൻ സി.പി.ഐ വെള്ളറട എൽ.സി സെക്രട്ടറി- 58)​ നിര്യാതനായി. ഭാര്യ: കുമാരി സജു (മുൻ ഗ്രമപഞ്ചായത്ത് മെമ്പർ).​ മക്കൾ: അഭിജിത്ത്,​ അനിരുദ്ധ്. മരുമകൾ: ദിവ്യ.