പാലോട്: ആലംപാറ മൂഴിയിൽ വീട്ടിൽ സി. രാജേന്ദ്രൻ (58) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സിമി രാജ്, സുഖിൽ രാജ്. മരുമകൻ: രമേഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.